Surprise Me!

ഇരട്ടക്കൊലയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

2019-02-22 11,909 Dailymotion

Periya Twin Murder is heinous, says CM Pinarayi Vijayan<br />നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനേയും പാര്‍ട്ടിയേയും അവഹേളിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് അവരാണ്. ജനങ്ങള്‍ക്ക് മുന്നില്‍ തല കുനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.<br />

Buy Now on CodeCanyon